
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിനായുള്ള ശാസ്ത്രീയ പഠന കളരി
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആഗ്രഹിക്കുന്നത് നമ്മളൊക്കെ തന്നെയാണ്. പക്ഷേ, ഇന്നത്തെ സമൂഹത്തിൽ ഉപബോധമനസ്സ്, ഹിപ്നോട്ടിസം, NLP, ലോ ഓഫ് അട്രാക്ഷൻ, മിഡ് ബ്രെയിൻ ആക്ടിവേഷൻ, മോട്ടിവേഷൻ ക്ലാസുകൾ എന്നിവയുടെ പേരിൽ പലരും തെറ്റിദ്ധാരണകളിലും അപകടകരമായ വഴികളിലും കുടുങ്ങുകയാണ്.
സമ്പത്ത് മാത്രമാണ് സന്തോഷത്തിന്റെ അടിസ്ഥാനം എന്ന തെറ്റായ ധാരണയും നിക്ഷേപ പദ്ധതികൾ, ഓൺലൈൻ ഗെയിമുകൾ, വ്യാജ ബിസിനസ് അവസരങ്ങൾ എന്നിവ വഴി ആളുകളെ വഞ്ചനയിലേക്കും മാനസിക തകർച്ചയിലേക്കും നയിക്കുന്നു.
ഇവിടെയാണ് ഈ പഠന കളരി വ്യത്യസ്തമാകുന്നത്
➡ ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള മനസ്സിന്റെ പ്രവർത്തനം മനസ്സിലാക്കുക
➡ തെറ്റിദ്ധാരണകളും വഞ്ചനകളും തിരിച്ചറിയാൻ സഹായം
➡ ജീവിത വിജയത്തിനായുള്ള പ്രായോഗിക മാർഗങ്ങൾ
➡ മാനസികാരോഗ്യവും ജീവിത സംതുലിതാവസ്ഥയും മെച്ചപ്പെടുത്തൽ
വിശ്വാസ്യതയുള്ള അറിവ് – ശാസ്ത്രീയ സമീപനം
ആധുനിക സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് മുൻകൂട്ടി പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ച മഹാരഥന്മാരുടെ ഗവേഷണ ഫലങ്ങളും ജീവിത വിജയ മന്ത്രങ്ങളും ഇവിടെ പഠിക്കാം.
ഏകദിന പഠന കളരിയിലേക്ക് സ്വാഗതം
ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാൻ സഹായിക്കുന്ന ഈ പഠനത്തിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.
ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ!
Psyche Research Institute And Clinical Hypnosis (PRICH)
Fedarel Bank Building
Vatakara Road, Nadapuram
Kozhikode Dist, Kerala - 673504
🧠 Advanced Clinical Hypnosis & Research Center
Ph :
1800-313-1793,
(+91) 7902887000
E mail :
mail@prich.in
Website :
prich.biz